‘അന്ന് സ്വകാര്യമേഖലയിൽ കരിമണൽ ഖനനത്തിനെതിരെ സമരം നയിച്ചത് വി എം സുധീരൻ, ഇന്ന് യുഡിഎഫ് ബജറ്റിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’, തുറന്നകത്തുമായി ടി ജെ ആഞ്ചലോസ്
കോൺഗ്രസ് നേതാവായ വി എം സുധീരന് തുറന്ന കത്തെഴുതി ടി ജെ ആഞ്ചലോസ്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സതേൺ....


