തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും വധഭീഷണി; സാമൂഹ്യവിരുദ്ധർക്കായി കോൺഗ്രസ് നേതാവ് ഇടപെട്ടെന്ന് ആക്ഷേപം
പത്തനംതിട്ട തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും നേരെ വധഭീഷണി. കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിന് നേരെയാണ്....


