പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി സല്‍മാന്‍ ഖുര്‍ഷിദ്. ഭീകരവാദത്തിനെതിരെയുള്ള വിദേശപര്യടനത്തില്‍ രാഷ്ട്രീയ വിശ്വാസം കണക്കിലെടുക്കുന്നത് വേദനാജനകമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്....
operation sindoor
കോണ്‍ഗ്രസിനെ പിന്നെയും പ്രതിരോധത്തിലാക്കി സല്‍മാന്‍ ഖുര്‍ഷിദ്. പാർട്ടിയിൽ നിന്ന് തന്നെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി എക്സിലാണ് അദ്ദേഹം വിമർശിച്ചു കുറിപ്പിട്ടത്. ഭീകരവാദത്തിനെതിരെയുള്ള....
മോദി സര്‍ക്കാര്‍ ജൂണ്‍ 9ന് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രചരണത്തിനായി ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഖങ്ങളായ കേണല്‍ സോഫിയ....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനുള്ള സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം പുരോഗമിക്കുന്നു. ഡോ. ജോൺ ബ്രിട്ടാസ് എം പി....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റ പര്യടനം വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുന്നു.. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെട്ട....
പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതിലല്ല, എന്തുകൊണ്ട്....
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച പ്രസ്താവന പിന്‍വലിച്ച് കൊളംബിയന്‍ സര്‍ക്കാര്‍. കൊളംബിയന്‍....
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സ്വന്തം ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ലെന്ന ചോദ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.....
ഓപ്പറേഷൻ സിന്ദൂരിലെ “നിർണായക” പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ പൂനെയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.....
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘത്തിന്റെ യു എ....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കാൻ സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം....
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇയിൽ എത്തി. ശ്രീകാന്ത്....
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന സംഘം യുഎഇ സഹിഷ്ണുതാകാര്യമന്ത്രിയുൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച....
സൈബർ ഭീകരവാദത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ നദിയാദിൽ നിന്നുള്ള ജാസിം ഷാനവാസ് അൻസാരിയാണ് അറസ്റ്റിലായത്. ഗുജറാത്ത്....
ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെ വാഗാ അട്ടാരി അതിർത്തിയിൽ നിർത്തി വെച്ചിരുന്ന ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു. 12 ദിവസത്തിന് ശേഷം ആരംഭിച്ച ചടങ്ങിൽ....
ഓപ്പറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ്. എക്സില്‍ ആണ് 54 സെക്കൻഡ് വരുന്ന വീഡിയോ....
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടർന്ന് അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ അറസ്റ്റ് ചെയ്തു.....
ഇന്ത്യക്ക് പിന്നാലെ വിദേശ പര്യാടനത്തിന് ഒരുങ്ങി പാകിസ്ഥാന്‍. വിവിധ രാജ്യങ്ങളിലേക്ക് എംപിമാര്‍ അടക്കമുള്ള പ്രതിനിധി സംഘത്തെ അയക്കും. മുന്‍ വിദേശകാര്യ....
ഇന്ത്യ -പാക് വെടിനിർത്തലിന് തുടർച്ചയായുള്ള സൈനികതല ചർച്ച ഇന്നുണ്ടാവില്ല. വെടിനിർത്തൽ ധാരണ തുടരുമെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ- പാക് വെടിനിർത്തൽ....
കേന്ദ്രത്തിന്റെ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങളിൽ കുലുങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒടുവിൽ അയഞ്ഞു.....
ഒരു ദൗത്യം ഒരു സന്ദേശം ഒരു ഭാരതം എന്ന ശീർഷകത്തിലുള്ള വിദേശ പര്യടനത്തിനുള്ള എം പിമാരുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര....
എം പിമാരുടെ വിദേശ പര്യടന വിഷയത്തിൽ കോൺഗ്രസിനെ തള്ളി ശശി തരൂർ എം പി. സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകൂവെന്നും....
പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവിൽ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ആവശ്യപ്പെട്ടു. എന്നാൽ അതിൽ പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സിപിഐഎം....
വിദേശ പര്യടനത്തിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. സർക്കാർ....


