operation sindoor

‘റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമ താവളം ഇന്ത്യ ആക്രമിച്ചു’; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായി പാകിസ്ഥാൻ....

ഓപ്പറേഷന്‍ സിന്ദൂർ: ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും....

കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള വിദ്വേഷ പരാമർശം: വിജയ്ഷാ യുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷായുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും . എഫ്ഐആർ....

‘സൈന്യം നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു’; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

സൈന്യത്തെ അധിക്ഷേപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ. സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു എന്നായിരുന്നു ബിജെപി നേതാവിൻ്റെ വിവാദ....

പാകിസ്ഥാനെ കബളിപ്പിച്ച ഇന്ത്യൻ തന്ത്രം; ബ്രഹ്മോസ് പ്രയോഗിക്കും മുമ്പ് പാക് വ്യോമ പ്രതിരോധത്തെ ഇന്ത്യ പൊളിച്ചത് ഇങ്ങനെയാണ്

മെയ് 10 ന് ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം റൗണ്ടിലായിരുന്നു പാക് എയർബേസുകളെ വിറപ്പിച്ച ഇന്ത്യയുടെ മിസൈൽ ആക്രമണം നടന്നത്. അതിന്....

കണ്ണുമൂടിക്കെട്ടി, ഉറങ്ങാൻ സമ്മതിച്ചില്ല, ഒപ്പം അസഭ്യവര്‍ഷവും; കസ്റ്റഡിലെടുത്ത ബിഎസ്എഫ് ജവാനോട് പാകിസ്ഥാൻ കാട്ടിയ ക്രൂരത പുറത്ത്

ക‍ഴിഞ്ഞ മാസം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനോട് പാകിസ്ഥാൻ കാട്ടിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്. 21 ദിവസം കസ്റ്റഡിയിലായിരുന്ന....

കേണൽ സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശം; ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ പോലീസ് കേസെടുത്തു

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ പോലീസ് കേസെടുത്തു. ഇൻഡോർ പോലീസ് ആണ് കേസ് എടുത്തത്.....

ഇന്ത്യ – പാക് സംഘർഷം: ‘ശശി തരൂർ പരിധി മറികടന്നു’; ഇന്ദിരാഗാന്ധി – മോദി താരതമ്യത്തിൽ തരൂരിന് എഐസിസിയുടെ താക്കീത്

ശശി തരൂരിന് താക്കീത് നൽകി കോൺഗ്രസ് കേന്ദ്ര നേതൃത്വം. ഇന്ത്യ -പാക്ക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി തരൂർ പ്രതികരിച്ച....

ഓപ്പറേഷന്‍ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ്....

‘നാല് മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ ഇടണം’: വിജയ് ഷാക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി മധ്യപ്രദേശ് ഹൈക്കോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്ക് തിരിച്ചടി. മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. വിജയ്ഷായുടെ....

ബിജെപിയുടെ മന്ത്രിയായതുകൊണ്ട് ഇല്ലാതാവുന്ന യുഎപിഎ കേസ്; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം ഒരു നാക്കുപിഴയല്ല

സുബിന്‍ കൃഷ്ണശോഭ് ‘ഭീകരവാദികളുടെ സഹോദരി’ – ഈ വിശേഷണം ഏതെങ്കിലും തീവ്രവാദിയുടെ കൂടപ്പിറപ്പിനെതിരെയല്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച, രാവും....

പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വ‍ഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. 20....

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി; കനത്ത പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാൻ സർക്കാർ ദൗത്യം ഏൽപ്പിച്ച കേണൽ സോഫിയ ഖുറേഷിയെ....

ട്രംപിനെ തള്ളി ഇന്ത്യ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ്

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം.....

ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക പോരാട്ടം; സൈന്യത്തിന്റെ കരുത്ത് ലോകം കണ്ടു: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക പോരാട്ടമെന്നും ഇതിലൂടെ സൈന്യത്തിന്റെ കരുത്ത് ലോകം കണ്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആദംപൂർ എയർബേസിൽ ഇന്ന് രാവിലെ....

ഇന്ത്യ- പാക് വെടിനിർത്തൽ കരാറിലെ ട്രംപിന്റെ അവകാശവാദത്തിൽ മൗനം തുടർന്ന് പ്രധാനമന്ത്രി

ഇന്ത്യ പാക് വെടിനിർത്തൽ കരാറിലെ ട്രംപിന്റെ അവകാശവാദത്തിൽ മൗനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യസ്ഥ ചർച്ച നടത്തിയെന്ന ട്രംപിന്റെ....

ഓപ്പറേഷൻ സിന്ദൂർ: ‘സൈന്യത്തിന് സല്യൂട്ട്’; എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്കെതിരെ രാജ്യം നേടിയ വിജയത്തിൽ സൈന്യത്തിനും ഇന്റലിജൻസിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി....

പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മോദി നടത്തുന്ന ആദ്യ പ്രതികരണമാണിത്.....

വിക്രം മിസ്രിക്കെതിരെയുള്ള ഹീനമായ സൈബർ ആക്രമണത്തിൽ അടിയന്തര അന്വേഷണം വേണം; ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന ഹീനമായ സൈബർ ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ....

അതിർത്തിയിലെ സംഘർഷം; താത്കാലികമായി അടച്ച 32 വിമാനത്താവളങ്ങള്‍ പ്രവർത്തനം പുനരാരംഭിക്കുന്നു

അതിർത്തിയിലെ സംഘര്‍ഷത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്നു രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ പ്രവർത്തനം പുനരാരംഭിക്കുന്നു. വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍....

ഓപ്പറേഷൻ സിന്ദൂർ: പാക് വ്യോമ താവളങ്ങൾ തകർത്തു, ഭാവിയിലെ ഏത് ഭീഷണിയും നേരിടാൻ സജ്ജം

ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സേന. പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈലുകളും ഡ്രോണുകളും  തകര്‍ത്തത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച....

‘പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണം’; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നത് തെറ്റായ നടപടിയെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഈ....

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്; പരിശോധന നടത്തിയത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന

ഓപ്പറേഷന്‍ സിന്ദൂറിനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാളുടെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന പരിശോധന നടത്തി. നാഗ്പൂരില്‍ അറസ്റ്റിലായ....

‘മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖം പുറത്ത് കാണിക്കുന്നു’; വിക്രം മിസ്രിക്ക് എതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം വിക്രം മിസ്രിക്ക്എതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി.....

Page 3 of 7 1 2 3 4 5 6 7