ആർ എസ് പുരയിൽ നടന്ന വെടിവയ്പിൽ മാരകമായി പരിക്കേറ്റ് ഒരു ജവാന് കൂടി വീരമൃത്യു. ബി എഫ് എഫ് ജവാൻ....
operation sindoor
ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേയ്ക്ക് പോകാന്‍ കേരള ഹൗസിന്റെ സഹായം തേടിയ 200 പേര്‍ ഇന്ന് വിവിധ ട്രെയിനുകളിലായി....
ഓപ്പറേഷൻ സിന്ദൂറിൽ ഭീകരവാദ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലഫ് ജറനറല്‍ രാജീവ് ഘായി. ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് കൃത്യമായ....
പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.....
ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. വിശദാംശങ്ങൾ പങ്കുവെക്കുമെന്നും സൈന്യം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൈന്യം ആവശ്യപ്പെട്ടു. അതേസമയം,....
ജമ്മുവിലെ നഗ്രോട്ടയില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായതായി സൈന്യത്തിൻ്റെ സ്ഥിരീകരണം. സ്ഥലത്ത് വെടിവെപ്പുണ്ടായതായും ആക്രമണത്തില്‍ ഒരു ജവാന് പരുക്ക്....
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് മണിക്കൂറിന് പിന്നാലെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജമ്മുവിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനം.....
സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിന്നും കേരള ഹൗസിലെത്തിയ നൂറോളം മലയാളി വിദ്യാർത്ഥികൾ ഇന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ്, തുരന്തോ....
ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ....
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.....
കേരള ഹൗസില്‍ വാമികയ്ക്ക് പിറന്നാളാഘോഷം. ജമ്മുകശ്മീരില്‍ നിന്ന് തിടുക്കപ്പെട്ട് കേരളത്തിലേയ്ക്കുള്ള യാത്ര മൂലം നഷ്ടമായെന്നു കരുതിയ പിറന്നാളാഘോഷം ദില്ലി കേരളഹൗസില്‍....
ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദേശം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു.....
അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കുമായി പാകിസ്ഥാൻ അനുകൂല എക്സ് ഹാൻഡിലുകൾ. ഇവയിൽ പല വ്യാജ വാർത്തകളും പ്രസ്....
ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. അതിർത്തിയിലെ പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, ദില്ലി....
ഓപ്പറേഷൻ സിന്ദൂരിൽ അഞ്ച് പാക് കൊടും ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ആണ് ഭീകരർ കൊല്ലപ്പെട്ടത്.....
ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശ്വാസവുമായി കേരള ഹൗസിലെ കൺട്രോൾ റൂം. സംഘർഷ ബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ....
പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസകേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധനനാലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍....
പാകിസ്ഥാന്റെ പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യന്‍ സൈന്യം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണങ്ങൾ....
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി.....
പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്. ദില്ലി കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടന്നതായി സൂചന. ആക്രമശ്രമം തകർത്തെന്ന് സൈന്യം....
ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 10:30 ന് നടക്കും. രാവിലെ 10:30 മുതല്‍ 11 വരെ സൗത്ത്....
പാകിസ്ഥാന് ഐഎംഎഫ് സഹായം ലഭിച്ചതായി വിവരം. 8500 കോടി രൂപ വായ്പ ലഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.....
ഇന്ത്യ – പാക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും, സൈറൺ മുഴങ്ങിയാൽ....
പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തിലും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള വിവരങ്ങള്‍ ഒന്നും തന്നെ....


