opinion polls controversy

തോൽവിയെ പേടിയോ ? പ്രിപോൾ – അഭിപ്രായ സർവേകൾ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് നേതാവിന്റെ പരാതി

മാധ്യമങ്ങളിലെ പ്രിപോള്‍ സര്‍വേകള്‍ എതിരാകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. പ്രിപോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി....