oppo k13 5g

7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി, കൂളാകാൻ വേപ്പർ ചേമ്പർ; വിപണി പിടിക്കാൻ കെ13 നുമായി ഓപ്പോ

പണ്ടത്തെ പോലെ മൂന്നോ നാലോ മണിക്കൂറുകൾ ഉപയോഗിക്കുമ്പോഴേക്കും തീർന്നു പോകുന്ന ബാറ്ററിയുള്ള ഫോണുകളുടെ കാലമല്ല ഇപ്പോൾ. ടെക്നോളജി മാറിയതോടെ 6000....