റെഡ്‌മിയും വൺപ്ലസും വിയർക്കും: ഡൈമൻസിറ്റി 9400+ ചിപ്സെറ്റ്, 10000 എംഎച്ച് ബാറ്ററി, 3K ഡിസ്പ്ലേ; കിടിലൻ സവിശേഷതകളുമായി ഓപ്പോ പാഡ് 5 വരുന്നു
ടാബ്‌ലറ്റുകളുടെ ലോകം വാഴുന്നത് ആപ്പിളും സാംസങും റെഡ്‌മിയും ലെനോവോയും വൺപ്ലസുമൊക്കെയാണ്. പ്രീമിയം സെഗ്മന്‍റ് ആപ്പിളിന്‍റേയും സാംസങിന്‍റെയും ടെറിട്ടറി ആണെങ്കിൽ, മിഡ്....


