#KairaliNewsExclusive പ്രതിപക്ഷ ആരോപണങ്ങള്ക്ക് ആയുസ്, അന്വേഷണം അവസാനിക്കും വരെ മാത്രമെന്ന് കെടി ജലീല്; കുപ്രചരണങ്ങളില് സത്യം തോല്ക്കില്ല, ഖുറാനില് തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കാന് ലീഗ് തയ്യാറുണ്ടോ?
കൊച്ചി: പ്രതിപക്ഷ ആരോപണങ്ങള്ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂയെന്ന് മന്ത്രി കെടി ജലീല്. കോണ്ഗ്രസ് - ബി.ജെ.പി - ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര് ധരിക്കരുതെന്നും ...