കേന്ദ്രനീക്കം വർഗീയ ധ്രുവീകരണം തീവ്രമാക്കാൻ: പ്രതിപക്ഷം
ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ മോഡി സർക്കാരിന്റെ പാളിച്ച രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന് പ്രതിപക്ഷ പാർടികൾ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ജിഡിപി റെക്കോഡ് നിരക്കിലേക്ക് താഴ്ന്നു. ...