അതിശൈത്യത്തിൽ ഉത്തരേന്ത്യ; പലയിടത്തും ഓറഞ്ച് അലർട്ട്
ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുകയാണ്. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...