orange alert UV radiation

പുറത്തേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണേ; കേരളത്തിൽ ഇന്ന് ആറിടത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചിക അനുസരിച്ച് ആറിടത്ത് ഓറഞ്ച് അലർട്ട്....