Breakfast: നാളെ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിക്കോട്ടെ, അല്ലേ?
നമുക്ക് നാളത്തെ ബ്രേക്ക് ഫാസ്റ്റ്(breakfast) എളുപ്പത്തിലാക്കാൻ ഒരു വിഭവം തയാറാക്കിയാലോ? എന്താണെന്നല്ലേ.. അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഒറോട്ടി(orotti). ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം.. ആവശ്യമായ ചേരുവകൾ 1. അരിപ്പൊടി ...