മുൻകൂർ ജാമ്യാപേക്ഷ തള്ളി; പീഡനക്കേസിലെ പ്രതികളായ ഓർത്തഡോക്സ് വൈദികർ ഇന്ന് കീഴടങ്ങിയേക്കും
കൗൺസിലിങ് വിവരങ്ങൾ ദുരപയോഗം ചെയ്ത് ബലാൽസംഗം ചെയ്തുവെന്നാണ് കുറ്റം
കൗൺസിലിങ് വിവരങ്ങൾ ദുരപയോഗം ചെയ്ത് ബലാൽസംഗം ചെയ്തുവെന്നാണ് കുറ്റം
മൂന്ന് ഭദ്രാസനങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സുന്നഹദോസ് ചര്‍ച്ച ചെയ്യും.
കേസിലെ രണ്ടാം പ്രതി ഫാദർ ജോബ് മാത്യുവിനാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്
ഇരയെ തിരിച്ചറിയും വിധം പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് 228 A വകുപ്പ് പ്രകാരം കേസെടുക്കും
വൈദികരുടെ ആവശ്യപ്രകാരം ജഡ്ജിയുടെ ചേംബറിലാണ് വാദം കേട്ടത്.
യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധം മാത്രമാണെന്നും വൈദികര്‍
അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം
അന്വേഷണ സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചു.
ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു
ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. അതേസമയം ഇന്നലെ അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യു ഇന്ന് തിരുവല്ല ...
നിരപരാധിത്വം തെളിയിക്കാൻ തയാറാണെന്നും അതിനു മുൻപേ ശിക്ഷിക്കരുതെന്നും വൈദികർ ആവശ്യപ്പെട്ടു
ബലാത്സംഗമാണ് നടന്നതെന്ന മൊഴി വീട്ടമ്മ വനിത കമ്മീഷന് മുന്‍പിലും ആവര്‍ത്തിച്ചു.
കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം രാവിലെ തിരുവല്ലയിൽ എത്തും
യുവതി നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
മൂന്ന് വൈദികരും നാല് അൽമായരും അടങ്ങുന്ന കൗൺസിലിന്റെയാണ് നടപടി
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുന്നുണ്ട്
പൊലീസിന് കൊടുത്ത മൊഴിതന്നെ മജിസ്ട്രേറ്റിനുമുന്നിൽ യുവതി ആവർത്തിച്ചു മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത വൈദികരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തും
വിഷയത്തിൽ ഇനി സഭയുമായി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US