കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഇടം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ....
Oscar
ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം.എസ്എസ് രാജമൗലി, ശബാന ആസ്മി, രമാ രാജമൗലി, നാട്ടുനാട്ടു കൊറിയോഗ്രാഫർ പ്രേം....
ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍െ ചിത്രം ഓപന്‍ഹെയ്മര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപന്‍ഹെയ്മര്‍ നേടിയത്.....
സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഓസ്‌കർ. എല്ലാ വർഷവും ആകാംക്ഷയോടെയാണ് ഈ അവാർഡിനായി എല്ലാവരും കാത്തിരിക്കുന്നത്. 96-ാമത് അക്കാദമി....
96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ചിത്രം ടു കിൽ എ ടൈഗർ. ഇന്ത്യൻ സമയം....
ഒരു മലയാള സിനിമയ്ക്ക് ഓസ്കർ എൻട്രി ലഭിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ ആ സിനിമ കേരളത്തിന്റെ ചരിത്രത്തെ തന്നെ....
ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് ജൂഡ് ആന്റണിയുടെ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം....
പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്‌കിൻ (87) അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വില്യം ഫ്രീഡ്‌കിന്റെ അന്ത്യം തിങ്കളാഴ്ച....
ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയായിരുന്നു ‘ദി എലഫന്റെ വിസ്പറേഴ്‌സ്’. ഡോക്യൂമെന്ററിയിലൂടെ പ്രശസ്‌തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും സംവിധായികയ്ക്ക് വക്കീല്‍....
ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. സിനിമയുടെ നിര്‍മാതാക്കള്‍....
പരസ്‌പരം പൊന്നാടയണിയിച്ച് സ്‌നേഹപ്രകടനവുമായി സംഗീതലോകത്തെ പ്രതിഭകൾ. ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയും ഭാവ ഗായകൻ പി ജയചന്ദ്രനുമാണ് അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ....
ഓസ്‌കര്‍ ജൂറി അംഗമാകാന്‍ ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് ക്ഷണം. കരണ്‍ ജോഹര്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, മണിരത്‌നം,....
ഓസ്‌കറില്‍ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം നടന്‍ രാം ചരണ്‍ ചുവടുവയ്്ക്കാനില്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തു കൊണ്ട് ഓസ്‌കര്‍ വേദിയില്‍....
ഓസ്കാര്‍ നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സാര്‍വ്വദേശീയ സ്വീകാര്യത. താളവും ഈണവും പശ്ചാത്തലവും കൊണ്ട് ശ്രദ്ധേയമായ ‘നാട്ടു നാട്ടു’വിന്....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ 2....
ഓസ്കാര്‍ വേദിയില്‍ പരിഹാസം കലര്‍ന്ന തമാശക്ക് കൃത്യതയുള്ള മറുപടിയുമായി മലാല യൂസഫ് സായി. അവതാരകനുള്ള മറുപടി അടക്കമുള്ള വീഡിയോ മലാല....
മരഗതമണി, എംഎം ക്രീം, കീരവാണി ഈ മൂന്നു പേരിനും പരസ്പര ബന്ധമുണ്ട്. വിവിധ ഭാഷകളില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഈ....
ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടുവിന് ഓസ്‌കാര്‍ ലഭിച്ചതോടെ തെന്നിന്ത്യന്‍ സിനിമകളുടെ അംഗീകാരവും വര്‍ധിക്കുകയാണ്. പണക്കൊഴുപ്പില്‍ ബോളിവുഡ് മുന്നിട്ടുനിന്നാലും കലാമൂല്യത്തിലും....
നാട്ടു നാട്ടുവിന് ഓസ്‌കാര്‍ ലഭിച്ചത് ഇന്ത്യന്‍ സിനിമ ഒന്നാകെ ആഘോഷിക്കുകയാണ്. നിരവധി താരങ്ങള്‍ ഇതിനകം കീരവാണിക്കും രാജമൗലിക്കും അഭിനന്ദനങ്ങളുമായി വന്നുകഴിഞ്ഞു.....
ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡുകളില്‍ ഒന്നാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍. സ്വര്‍ണ്ണശില്പമാണ് ഓസ്‌കാര്‍ വേദികളില്‍ ജേതാക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ പുരസ്‌കാരം കിട്ടിയില്ലെങ്കിലും....
ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായി ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടുനാട്ടു..’ ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ‘നാട്ടുനാട്ടു..’ ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എആര്‍....
ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് നടി ദീപിക....
95-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’ സോങ്. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടുനാട്ടു ഇടംനേടിയത്.....
ഓസ്കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയോടെ ഇന്ത്യൻ ചിത്രങ്ങൾ. വൈകുന്നേരം ഏഴ് മണിക്കാണ് പ്രഖ്യാപന ചടങ്ങുകൾ ആരംഭിക്കുക. 23....