Oscar Presenter for 2023

ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അവതാരകയായി ദീപിക പദുക്കോണ്‍

ഈ മാസം പതിമൂന്നിന് നടക്കാനിരിക്കുന്ന 95-ാംമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ദീപിക പദുക്കോണും അവതാരകയായി എത്തുന്നു. പതിനാറ് അവതാരകമാര്‍ അടങ്ങുന്ന....