ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ തുടർനടപടി സ്റ്റേ ചെയ്ത്....