ottapalam

തീപ്പൊരികൾക്കിടയിലും തളരാത്ത മനസ്സ്; ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു, ഓടിയെത്തി അണച്ചത് നാട്ടുകാർ

പാലക്കാട് ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു. ഒറ്റപ്പാലം നഗരത്തിലെ തിരക്കുള്ള നഗരമധ്യത്തിൽ നടന്ന സംഭവം എല്ലാവരെയും ഞെട്ടിപ്പിച്ചു, എന്നാൽ....

ഒറ്റപ്പാലത്ത് ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു; സംഭവം കിള്ളിക്കാവ് പൂരത്തിനിടെ

പാലക്കാട് ഒറ്റപ്പാലം മനിശ്ശീരി കിള്ളിക്കാവ് പൂരത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.....

ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി

ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും കുട്ടികളെയും തൃപ്പൂണിത്തുറയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് മൂവരെയും കണ്ടെത്തിയത്. യുവതിയുടെ ഫോണില്‍ നിന്ന്....

ഒറ്റപ്പാലത്ത് ഭർത്താവിന്‍റെ വീട്ടിൽ പോകാനിറങ്ങിയ യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ടു കുട്ടികളെയും കാണ്മാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുൾ ഗസീ, ഗനീം നാഷ്....

ഒറ്റപ്പാലത്ത് സംഘര്‍ഷം; എസ്‌ഐക്കും യുവാവിനും വെട്ടേറ്റു

പാലക്കാട് ഒറ്റപ്പാലം മീറ്റ്‌നയില്‍ എസ്‌ഐയ്ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘര്‍ഷം നടന്ന സ്ഥലത്തു....

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥി സാജനാണ് മർദ്ദനമേറ്റത്. സഹപാഠി കിഷോറിൻ്റെ....

ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു

ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി. ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിയെയാണ് സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചത്. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത് .സഹപാഠിയായ....

ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോഴിക്കോട്....

കരുതലും കൈത്താങ്ങും; സംസ്ഥാന സർക്കാറിന്റെ അദാലത്ത് ഒറ്റപ്പാലം താലൂക്കിൽ നടന്നു

സംസ്ഥാന സർക്കാറിന്റെ പാലക്കാട്‌ ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് ഇന്ന് ഒറ്റപ്പാലം താലൂക്കിൽ നടന്നു. മന്ത്രിമാരായ എം ബി രാജേഷ്,....

ഒറ്റപ്പാലത്ത് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം

ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചു. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത്....

ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മഴവെള്ള പ്പാച്ചിൽ. അനങ്ങൻ മലയ്ക്ക് മുകളിൽ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാർജ്ജിച്ച് കുത്തിയൊഴുകുകയായിരുന്നു.....

Ottapalam; ഒറ്റപ്പാലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

ഒറ്റപ്പാലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ്....