സംസ്ഥാനത്ത് 1953 മെട്രിക് ടണ്‍ ഓക്സിജന്‍ അധിക സംഭരണം | Veena George
കൊവിഡ് കാലത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ 1953.34 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ...
കൊവിഡ് കാലത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ 1953.34 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ...
കൊവിഡ്(covid19) പ്രതിസന്ധികാലത്ത് ഇന്ത്യ(india)യിൽ ഏറ്റവും മികച്ച രീതിയിൽ ഓക്സിജൻ(oxygen) ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ(who) റിപ്പോർട്ട്. "കൊവിഡ് പകർച്ചവ്യാധി: ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ തെക്കു-കിഴക്കൻ ഏഷ്യൻ ...
പഞ്ചാബിലെ(Punjab) ഹോഷിയാര്‍പൂരില്‍ 6 വയസുകാരന് കുഴല്‍ക്കിണറില്‍ വീണു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 300 അടി ആഴമുള്ള ...
വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിദിനം 354.43 ...
കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചു കളി നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക് കയ്യിൽ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാർലമെൻ്റിൽ ...
കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. അത്യാധുനിക ആംബുലന്‍സുകളുടെ ...
ഓക്സിജൻ ഉൽപാദനത്തിനായി സമയപരിധി നീട്ടി നൽകണമെന്ന് അവശ്യപ്പെട്ട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് കമ്പനി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. നേരത്തെ ഓക്സിജൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ പ്ലാന്റ് ...
ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത്തരം മരണങ്ങൾ സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്രനിലപാടിനെതിരെ സംസ്ഥാനങ്ങൾ രംഗത്തെത്തി.ഓക്സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ...
ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓക്സിജൻ വിലവർദ്ധനക്കെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത് . വിവിധ ...
വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ രോഗികൾക്ക് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയാതെ സൂക്ഷിക്കാൻ സഹായിക്കുന്നതാണ് പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ. ഏഴു ലിറ്റർ ശേഷിയുണ്ട്. തുടർച്ചയായി നാലു മണിക്കൂർ ...
ഓക്സിജൻ വില വർധനയ്ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു .ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സാ ...
ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായി നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ...
കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. കൊവിഡ് രോഗ ...
നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ യു എസ് എ ) കേരളത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 115 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ...
ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് താരം. കൊവിഡ് വ്യാധിയുടെ ...
ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുലിന് ബിഗ് സല്യൂട്ട് നൽകി സമൂഹമാധ്യമങ്ങൾ. പ്രാണവായുവിനായുള്ള യുദ്ധമുഖത്താണ് നമ്മുടെ രാജ്യം. രാവും പകലും കണ്ണ് തുറന്നിരിക്കേണ്ട അതീവ ...
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം ...
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്സിജനുമായുള്ള ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് എത്തിച്ചത്. ദില്ലിയിലേയ്ക്ക് അനുവദിച്ചിരുന്ന ...
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കൊവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ...
സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും, വിവിധ കളക്ട്രേറ്റുകളിൽ കളക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി. ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ...
കൊവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിലെ മുഴുവൻ ...
ബേപ്പൂർ നിയോജക മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് കടലുണ്ടി പഞ്ചായത്തിന് ഓക്സിജൻ ആംബുലൻസ് നൽകി. നിയുക്ത എം എൽ എ - പി.എ.മുഹമ്മദ് റിയാസിൻ്റെ ...
പൊലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ...
35 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്റൈൻ കേരളീയ സമാജം. ഓക്സിജൻ നിറച്ച 68 സിലിണ്ടറുകളുമായി ഗൾഫ് എയർ വിമാനം നാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ...
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150 രോഗികളെ ഓക്സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനായി ഓക്സിജന്‍ ...
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബേപ്പൂരിന് കൈത്താങ്ങാവുകയാണ് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന് ബേപ്പൂരിനായി കൊവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ...
ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്നു. പൈപ്പുകള്‍, ...
കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി ചൊവ്വാഴ്ചയോടെ പ്രവർത്തന സജ്ജമാകും.100 ഐ.സി.യു കിടക്കളും ...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ചു സുപ്രീംകോടതി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ...
അതിശയിപ്പിക്കുന്ന വേഗത്തിലാണ് മലപ്പുറം മഞ്ചേരിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് നിര്‍മാണം. പ്രഖ്യാപനം വന്നതിനുപിന്നാലെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഒരു മാസത്തിനകം മഞ്ചേരിയിലെ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ വിതരണം തുടങ്ങാനാവും. ...
അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആവശ്യത്തിനുള്ള വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ 3 മാസത്തിനകം 18 വയസിന് മുകളിലുള്ളവര്‍ക്ക് ...
ദില്ലി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു തുടരണമെന്നും കടുത്ത നടപടികളിലേക്കു കടക്കാൻ കോടതിയെ ...
കൊവിഡ് പ്രതിരോധ വാക്സിന് വാങ്ങുന്നതിനുള്ള വാക്സിന് ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാന് തീരുമാനിച്ചു. ഇന്നു വൈദ്യുതി ...
ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി. ഓക്സിജന്‍ വിഷയത്തില്‍ മാനുഷിക വശം കാണണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. അതേ സമയം 1200 മെട്രിക് ടണ്‍ ഓക്സിജന്‍ കര്‍ണാടക്ക് നല്‍കണമെന്ന ...
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പുമായി സുപ്രീംകോടതി. മഹാമാരിയുടെ രണ്ടു ഘട്ടങ്ങളില്‍ നിന്ന് മൂന്നാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും അതിനായി തയ്യാറെടുക്കുണ്ടതുണ്ടെന്നും കോടതി അറിയിച്ചു. ദില്ലിയിലെ ...
രാജ്യത്ത് ഓക്സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. രാജ്യത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്സിജന്‍ സ്റ്റോക്ക് ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മൂന്നാം തരംഗം ...
ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പി ടി തോമസ് എംഎൽഎ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീൽ ...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 മരണം കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 2,26,188 ...
ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമത്തില്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് കോടതി നിരീക്ഷിച്ചു. കൂട്ടക്കൊലയില്‍ ...
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം രാജ്യത്തു ഓക്സിജന്‍ ...
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ...
സംസ്ഥാനത്ത് നിലവിൽ 2.4 ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അത് തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കൊവിഷീൽഡും ...
ദില്ലിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന് നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് പ്രതീകാത്മകമായി ഒരു സെന്ററില്‍ മാത്രം കൊവിഡ് വാക്സിന് ...
കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ എസ് ഷാനവാസാണ് ഓക്സിജന്റെ വ്യവസായിക ഉപയോഗം ...
രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുതെന്നും വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജനിതകമാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുന്നുവെന്നും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ...
കോട്ടയത്ത് ആദ്യത്തെ ഓക്സിജന്‍ പാര്‍ലറും കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ...
സംസ്ഥാനത്ത് കൊവിഡ് ഹോകവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും. ഓക്സിജന്‍ കൊണ്ടു പോകുന്ന ...
ഓക്സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്സിജന്‍ ദില്ലിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ...
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ ആശുപത്രിയിലാണ് സംഭവം. ആഗ്രയിലെ പാരാസ് ഹോസ്പിറ്റലിലാണ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE