Oxygen Crisis

മഞ്ചേരി മെഡി. കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍....

രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ചു സുപ്രീംകോടതി.....

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളു: അരവിന്ദ് കെജ്രിവാള്‍

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍....

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ആശുപത്രിയിലേയും....

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി. ഓക്‌സിജന്‍ വിഷയത്തില്‍ മാനുഷിക വശം കാണണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. അതേ സമയം 1200....

കൊവിഡ് മൂന്നാം തരംഗമുണ്ടാകും; മുന്നറിയിപ്പുമായി സുപ്രീംകോടതി

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും അതിനായി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പുമായി സുപ്രീംകോടതി. മഹാമാരിയുടെ രണ്ടു ഘട്ടങ്ങളില്‍ നിന്ന് മൂന്നാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും....

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി; എതിര്‍ത്ത് ദില്ലി സര്‍ക്കാര്‍

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. രാജ്യത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്റ്റോക്ക്....

ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര....

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന വിതരണക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത് ദില്ലിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍....

പ്രാണവായുവില്ലാതെ ഇന്നും രാജ്യത്ത് പൊലിഞ്ഞത് പത്തോളം ജീവനുകൾ

പ്രാണവായുവില്ലാതെ ഇന്നും പൊലിഞ്ഞത് പത്തോളം ജീവനുകൾ. ഹരിയാനയിലും ആന്ധ്രയിലുമാണ് മരണങ്ങൾ ഉണ്ടായത്. ദില്ലിയിൽ ഉൾപ്പെടെ ഓക്സാജൻ ക്ഷാമം രൂക്ഷമായി തുടരുന്നു.....

ഓക്സിജൻ ക്ഷാമം; രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തു 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ജില്ലാ ആശുപത്രികളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചാകും....

കേരളത്തിന് മുന്നില്‍ വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും പ്രാണവായു നല്‍കി സംസ്ഥാനം; ഓക്‌സിജനായി നെട്ടോട്ടമോടി ദില്ലി; രാജ്യത്തിന്റെ അവസ്ഥ ഗുരുതരം

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....

ഓക്സിജന്‍ ക്ഷാമം രൂക്ഷം; ദില്ലിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു; 60 പേരുടെ നില ഗുരുതരം

ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ദില്ലി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ നില....