ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതിനാലാണെന്ന് റോഡ് പണി കഴിഞ്ഞ് ഉടനെ തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍....
p a muhammad riyas
കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....
നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലുള്ള....
കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം സംബന്ധിച്ച്....
കോഴിക്കോട് ജില്ലയുടെ ടൂറിസം സാധ്യതകൾ ഉയർത്തിപ്പിടിക്കാനായി കൂടുതൽ സൗന്ദര്യവത്‌കരണം നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....
ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ വേണ്ടി , കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അദൃശ്യമുന്നണിയുടെ തിരക്കഥയുടെ ഭാഗമാണ് ആഭാസ സമരങ്ങള്‍ എന്ന് മന്ത്രി പി....
എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് വി ഡി സതീശനുണ്ടാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള....
പ്രതിപക്ഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെള്ളപൂശുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്.....
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്്’ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്....
സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററിനും എസ്എഫ്‌ഐക്കെതിരേയും നടക്കുന്നത് ബോധപൂര്‍വമായ ആക്രമണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത് കൃത്യമായ....
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും അഭിനന്ദിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എസ്എല്‍സി....
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. നാവുകൊണ്ട് വീശുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍....
കരുതലിന്റെ മറ്റൊരു മാതൃക തീര്‍ക്കാനൊരുങ്ങി കോഴിക്കോട്. നഗരത്തില്‍ ഭൂമിയും വീടും ഇല്ലാത്ത 1000 പേര്‍ക്ക് ജനകീയ പങ്കാളിത്തത്തില്‍ വീട് നിര്‍മിക്കും.....
പിഡബ്ല്യൂഡി ആര്‍ക്കിടെക്റ്റ് ഓഫീസിലെ ഗുരുതര വീഴ്ചയില്‍ വകുപ്പ് മേധാവി അടക്കമുള്ളവര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്റ്റ് രാജീവ് പി.എസ്, ഡെപ്യൂട്ടി ചീഫ്....
ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്‍ക്കും കൃത്യമായ ധാരണയുണ്ട്.....
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലാഭനഷ്ടങ്ങളുടെ ചില....
ഒളിമ്പ്യൻ ശ്രീശങ്കറിനെ മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചു.ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും മന്ത്രി....
റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടണം. റോഡിലൂടെ....
ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ‘ഹാള്‍ ഓഫ് ഫെയിം’ ബഹുമതി അടക്കം 4 ദേശീയ അവാര്‍ഡുകള്‍ കേരളടൂറിസത്തിന് ലഭിച്ചുവെന്ന് കേരള....
കാലാവസ്ഥാ വ്യതിയാനം മാത്രമാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കാരണങ്ങളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനം....
തൃശൂരിൽ ജില്ലയിലെ പി.ഡ. ബ്യു.ഡി റോഡുകളിൽ ഭൂരിപക്ഷത്തിലും തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡിസ്ട്രിക്റ്റ് ഇൻഫ്രാസ്ട്രച്ചർ കോർഡിനേഷൻ....
ദേശീയ പാത കുഴി അടയ്ക്കൽ പരാതി എൻഎച്ച്ഐ അധികൃതരുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . NHAI ക്ക്....
കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് (P A Muhammad Riyas ). ദേശീയ പാത....
കരാറുകാർക്ക് പതിനായിരം കോടിയിലധികം രൂപ കുടിശികയുണ്ടെന്നും താൻ അത് നിയമസഭയിൽ കണക്ക് കുറച്ചു കാണിച്ചു എന്നും ചില ചില മാധ്യമങ്ങളിൽ....


