‘ശശികലയേക്കാള്‍ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടി നടന്ന ആള്, ഇപ്പോള്‍ യുഡിഎഫ് അവരുടെ രക്ഷകനായി എഴുന്നള്ളിക്കുന്നു’; പി സിയെ വിമര്‍ശിച്ച് കുറിപ്പ്
പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് പിസിയെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. ശശികലയേക്കാൾ കേരളത്തിന്റെ ...