P C George

വിവാദ പരാമർശം പി സി ജോർജ് തിരുത്തണം : ബിനോയ് വിശ്വം എം പി | Binoy Viswam

കേരളത്തിലെ സാമുദായിക സൗഹൃദത്തിനു കോട്ടം തട്ടുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ പി സി.ജോർജ്, ആ പരാമര്‍ശം തിരുത്തണമെന്ന് രാജ്യസഭ....

കോന്നിയിലെ മഞ്ചേശ്വരത്തും സുരേന്ദ്രൻ പിന്നിൽ

കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തും സുരേന്ദ്രൻ പിന്നിൽ .തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി....

പി.സി. ജോർജിനെതിരെ നിയമ നപടി സ്വീകരിക്കണം: ഐ.എൻ.എൽ

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വൈരവും വിതക്കാനും അതുവഴി സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനും പി.സി ജോർജ് എം.എൽ.എ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങൾക്കെതിരെ....

പി.സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം

പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട്....

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പി സി ജോർജ് എംഎൽഎയുടെ മകൻ; എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിൽ പി സി ജോർജ് എംഎൽഎയുടെ മകൻ....

സൗകര്യമുണ്ടേല്‍ വോട്ട് ചെയ്താല്‍ മതി; വോട്ടര്‍മാരെ വെല്ലുവിളിച്ച് പിസി ജോര്‍ജ്

കേരളത്തിലാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഏറിവരുന്ന ഒരു സാഹചര്യത്തിലാണ്, ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​വ​ച്ച്‌ പി.​സി. ജോ​ര്‍​ജി​നെ കൂ​ക്കി​വി​ളി​ച്ച്‌ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.....

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല, മത്സരിക്കുന്നത് പൂഞ്ഞാറില്‍ മാത്രം ; പി സി ജോര്‍ജ്

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച്....

ജോപ്പനെ കാവല്‍ നിര്‍ത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അരുതാത്ത ഇടപെടല്‍:പി.സി ജോര്‍ജ്.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു.....

ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമായി പി സി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായും നിയമപരമായും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പ്രവേശം....

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തിയതോടെ സോളാർ കേസും ഉമ്മൻചാണ്ടിക്ക് എതിരായ....

ഉമ്മന്‍ചാണ്ടിക്ക് വൈരാഗ്യം ഉള്ളില്‍ വയ്ക്കുന്ന മൂര്‍ഖന്‍റെ സ്വഭാവം: പിസി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ഉമ്മൻചാണ്ടിക്ക് വൈരാഗ്യം ഉള്ളിൽ വയ്ക്കുന്ന മൂർഖന്റെ സ്വഭാവമെന്ന് പിസി ജോര്‍ജ്.....

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് ശാസന ലഭിച്ചത്. ശാസന....

കന്യാസ്ത്രീക്കെതിരായ മോശം പരാമർശം പിസി ജോർജിന് നിയമസഭയുടെ ശാസന

കന്യാസ്ത്രീക്കെതിരായ മോശം പരാമർശത്തിൽ പിസി ജോർജിന് നിയമസഭയുടെ ശാസന. പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ....

‘ശശികലയേക്കാള്‍ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടി നടന്ന ആള്‍, ഇപ്പോള്‍ യുഡിഎഫ് അവരുടെ രക്ഷകനായി എ‍ഴുന്നള്ളിക്കുന്നു’; പി സിയെ വിമര്‍ശിച്ച് കുറിപ്പ്

പി സി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ്....

മുസ്ലീം സമുദായത്തെ വീണ്ടും അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ

മഅ്ദനിയുടെ നീതിക്കായി നടത്താനിരുന്ന സെക്രട്ടേറിയറ്റ് ധർണ്ണയിൽ നിന്നും എതിർപ്പിനെ തുടർന്ന് പിസി ജോർജ്ജിനെ ഒഴിവാക്കി. ഒഴിവാക്കിയ വിവരം അറിയിക്കാൻ ഫോൺ....

‘വേണ്ട.. വേണ്ട.. പിസിയെ വേണ്ട’; പി സി ജോർജിനെ മുന്നണിയില്‍ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

ഈരാറ്റുപേട്ട: കടുത്ത വർഗീയ പരാമർശം നടത്തുന്ന പി.സി.ജോർജിനെ യു.ഡി.ഫിൽ എടുക്കന്ന വിഷയത്തിൽഎതിർപ്പുമായി പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത്.....

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയം; എന്നാല്‍ പുറത്ത് അങ്ങനെയല്ലെന്ന് പി സി ജോര്‍ജ്

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് താന്‍ സമ്മതിക്കുന്നുവെന്നും പി....

യുവ അഭിഭാഷകക്കെതിരായ അപകീര്‍ത്തിക്കേസ്; പി സി ജോര്‍ജ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി

യുവ അഭിഭാഷകക്കെതിരായ അപകീര്‍ത്തിക്കേസില്‍ പി സി ജോര്‍ജ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ്....

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ സുപ്രീംകോടതിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൂഞ്ഞാർ എംഎൽഎ പി സി ജോർജാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ....

വിഭാഗീയത കടുത്ത തോതിലുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?’പി.സി. ജോര്‍ജ്ജ്

പി.സി ജോര്‍ജിന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള നീക്കത്തിന് പിന്നാലെ മുന്നണിവിപുലീകരണത്തിന് ആലോചനയില്ലെന്ന എം.എം ഹസന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് പി സി....

ഞാന്‍ പൊതുവിടത്തിൽ തെറിപറയുന്ന പരിപാടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സാറും ആ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിജയ് പി നായരെ കരിമഷി പ്രയോഗത്തിനിടയില്‍ സ്ത്രീകള്‍ തെറി വിളിക്കാന്‍ പാടില്ലായിരുന്നു എന്ന് പി സി ജോര്‍ജ് ചാനല്‍ ചര്‍ച്ചക്കിടയില്‍....

Page 2 of 3 1 2 3