‘പ്രവര്‍ത്തകരേ ജാഗ്രത വേണം…’ ആര് വെച്ചതായാലും ഈ ഫ്ലക്സ് ബോർഡ് ഉടൻ മാറ്റണം; നിര്‍ദേശിച്ച് പി ജയരാജന്‍
കണ്ണൂരില്‍ തന്നെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന് വരുത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ...