P. K. Abdu Rabb

Sudhakaran: ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല’; സുധാകരനെതിരെ ആഞ്ഞടിച്ച് അബ്ദുറബ്ബ്

ആര്‍ എസ് എസ്സിന് സംരക്ഷണം നല്‍കിയെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി.സുധാകരനെതിരെ ശക്തമായ വിമര്‍ശനവുമായി ലീഗ് നേതാവും....