P K Kunhalikkutty : ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
പ്രവര്‍ത്തകസമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചന്ദ്രികയുടെ ...