ശശി തരൂര്‍ ജനകീയനായ നേതാവ്:പി കെ കുഞ്ഞാലിക്കുട്ടി| P K Kunhalikutty
ശശി തരൂര്‍ ജനകീയനായ നേതാവെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അജണ്ട ...