കോടഞ്ചേരിയിലെ വിവാഹത്തിൽ അസ്വാഭാവികതയില്ല, ജോർജ് എം തോമസിന്റേത് പിശക്: പി മോഹനൻ
കോടഞ്ചേരിയിൽ വ്യത്യസ്‌ത മതസ്ഥർ തമ്മിൽ വിവാഹം ചെയ്‌തതിൽ അസ്വാഭാവികത കണേണ്ടതില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രായപൂർത്തിയായവർക്ക് ഏത് മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ രാജ്യത്തെ നിയമവ്യവസ്ഥ ...