p narayana menon

പ്രൊഫസര്‍ പി.നാരാണമേനോന് വിട… മൃതദേഹം തൃശൂർ മെഡിക്കൽകോളേജിന് കൈമാറും

ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി 8.15ഓടെ....