ഐഎഎസുകാര്‍ ഇരിക്കേണ്ട ഡയറക്ടര്‍ പദവിയില്‍ സ്വകാര്യ കോളജ് അധ്യാപകനെ സ്ഥിരപ്പെടുത്തി; ലീഗ് നേതാവ് പി നസീറിനെ ന്യൂനപക്ഷ ഡയറക്ടറാക്കി മന്ത്രിസഭാ തീരുമാനം; നീക്കം പുറത്തുവിട്ടത് പീപ്പിള്‍ ടിവി
പി നസീറിന്റെ അനധികൃത നിയമനം സംബന്ധിച്ച് പീപ്പിള്‍ ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ....