‘ആധുനിക കമ്മ്യൂണിസ്റ്റ്’: യെച്ചൂരിയുടെ ജീവിതം ആസ്പദമാക്കിയുള്ള ശ്രദ്ധേയമായ പുസ്തകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി
സീതാറാം യെച്ചൂരിയുടെ ജീവചരിത്രം സംക്ഷിപ്‌തമായി അവതരിപ്പിച്ച ഗ്രന്ഥമാണ് മാധ്യമപ്രവർത്തകൻ പി പി അബൂബക്കർ എഡിറ്റ് ചെയ്‌ത ‘ആധുനിക കമ്യൂണിസ്‌റ്റ്–സീതാറാം യെച്ചൂരിയുടെ....


