കര്‍ഷക കടാശ്വാസം- അപേക്ഷിക്കുന്നതിനുള്ള വായ്പാ തീയതി നീട്ടി: കൃഷിമന്ത്രി പി പ്രസാദ്
സംസ്ഥാന കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് 31.08. 2018 എന്നത് 31. 08. 2020 ...