p rajeev

ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍

ഐബിഎം ഒരു സംസ്ഥാന സർക്കാരിനോട് ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളില്‍....

എംഎസ്എംഇ മേഖലയിലെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ, തൊഴിൽ, നിക്ഷേപം എന്നിവയിൽ ചരിത്രം സൃഷ്ടിച്ച് കേരളം

മൂന്ന് വർഷം കൊണ്ട് എം എസ് എം ഇ മേഖലയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ,തൊഴിൽ, നിക്ഷേപം എന്നിവയിൽ ചരിത്രം....

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം....

ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം; എറണാകുളം ജനറൽ ആശുപത്രിക്ക് പുരസ്‍കാരം

ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തു. 500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ....

ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ലാബും അഡ്മിൻ ബ്ലോക്കും പ്രവർത്തനസജ്ജമായി

ലൈഫ് സയൻസ് പാർക്കിൽ വൈറോളജി പ്രൊജക്ടിന്റെ ഭാഗമായുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങൾക്കായി 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ കെ.എസ്‌.ഐ.ഡി.സി നിർമ്മിച്ച അഡ്മിൻ ബ്ലോക്കും....

മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന ഫേസ് 3യിലെ പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ പ്രവർത്തനമാരംഭിച്ചുവെന്ന് മന്ത്രി....

കൃഷിക്കൊപ്പം കളമശ്ശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്. മൂന്ന് പഞ്ചായത്തുകളിലെ....

കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കമായി; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി മണ്ഡലത്തിൽ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കം. കളമശേരിയുടെ....

പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടി കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക്: മന്ത്രി പി രാജീവ്

പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടിക്കൊണ്ട് കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. യൂണിയൻ ഗവണ്‍മെന്‍റിൽ....

എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി; കളമശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന....

ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത് ; കോങ്ങ്സ്ബെർഗ് കൊച്ചിയിൽ

33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. 117....

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല, അധിനിവേശം: മന്ത്രി പി രാജീവ്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല അധിനിവേശമാണെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം....

ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ സ്വകാര്യ അഭിമാനം; മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മന്ത്രി പി രാജീവ്

നടൻ മോഹൻലാലിൻറെ ജന്മദിനത്തിൽ ആശംസകളുമായി മന്ത്രി പി രാജീവ്. തിരനോട്ടത്തിലൂടെ ഒന്നെത്തി നോക്കി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ഒരു പൂക്കാലം....

അപ്രാപ്യമെന്നോ അസംഭവ്യമെന്നോ കേരളമിത്രയും കാലം കരുതിയിരുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വ്യവസായവകുപ്പ് മുന്നോട്ടുപോയ മൂന്ന് വർഷങ്ങൾ പൂർത്തിയാകുകയാണ്: മന്ത്രി പി രാജീവ്

രണ്ടാം പിണറായി സർക്കാർ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു സാഹചര്യത്തിൽ വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ വ്യക്തമാക്കി മന്ത്രി പി രാജീവ്. അപ്രാപ്യമെന്നോ....

കൊച്ചി കപ്പൽശാലക്ക് യൂറോപ്പിൽ നിന്ന് 1000 കോടിയുടെ കരാർ

കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ച....

ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു: മന്ത്രി പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ് എന്ന് മന്ത്രി....

വിദ്യാഭ്യാസ മേഖലയിലും കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്, അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന....

മോദി സർക്കാരിനേറ്റ തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ലഭിച്ച ജാമ്യം: മന്ത്രി പി രാജീവ്

പ്രതിപക്ഷ പാർട്ടി സർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള യൂണിയൻ ഗവണ്മെന്റിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ജാമ്യം നൽകിയ....

പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിൽ; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിലായ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്.തൊഴിലാളികൾക്ക്‌ നൽകാനുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക മുഴുവനും....

സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ; കരാർ നേടി കയര്‍ഫെഡ്

പഞ്ചാബിലെ സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ കയര്‍ഫെഡ് നേടിയെന്ന് മന്ത്രി പി രാജീവ്. കയര്‍ഫെഡിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി....

ദൈവത്തിൻ്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വർഷം പദ്ധതി: മന്ത്രി പി രാജീവ്

സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2,44,702 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചുവെന്ന സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി....

“നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം”: മെയ്‌ദിന ആശംസ നേർന്ന് മന്ത്രി പി രാജീവ്

മെയ്‌ദിനത്തിൽ കവി തിരുനെല്ലൂർ കരുണാകരൻ എഴുതിയ കവിത പങ്കുവെച്ച് ആശംസ അറിയിച്ച് മന്ത്രി പി രാജീവ്. എപ്പോഴും തൊഴിലാളികളുടെ സിരകളിലേക്ക്....

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ. കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ....

വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിന് സഹായകമാകും നിങ്ങളുടെ ഓരോ വോട്ടും: മന്ത്രി പി രാജീവ്

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിനും നിങ്ങളുടെ ഓരോ....

Page 1 of 171 2 3 4 17