തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതല്‍ ഹൈടെക്കായി എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി പി രാജീവ്
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് പി രാജീവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് പി രാജീവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.
വര്‍ഗ്ഗീയത വീഴും, വികസനം വാഴും എന്ന മുദ്രാവാക്യം പോസ്റ്ററുകളില്‍ എഴുതിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.
ജില്ലാ സെക്രട്ടറിയായിരിക്കെ പി രാജീവ് നടപ്പാക്കിയ ജൈവക്കൃഷിയും വിഷുരഹിത പച്ചക്കറി വിപണനവുമെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു
പി രാജീവ് എന്ന പൊതുപ്രവര്‍ത്തകനെയും സംഘാടകനെയും വാഗ്മിയെയും രൂപപ്പെടുത്തിയ അതേ ക്യാമ്പസിലേയ്ക്ക് രാജീവ് വീണ്ടുമെത്തി
കയ്യടികളോടെയാണ് ഇൻഫോ പാർക്കിലെ ടെക്കികൾ രാജീവിൻ്റെ വാക്കുകളെ സ്വീകരിച്ചത്
പി രാജീവിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നു ഒരു ട്രിബ്യൂട്ട് വീഡിയോ അപ്ലോഡ് ചെയ്താണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്
അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം
വിദ്യാര്‍ത്ഥിയായിക്കെ തന്നെ മഹാരാജാസ് എന്നും തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരുന്നതെന്ന് പി രാജീവ്.
ചെന്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു
എറണാകുളത്ത് ഇതിലും മികച്ചൊരു സ്ഥാനാര്‍ഥി മറ്റൊരു പാര്‍ടിക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു
കേരളം സന്ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹം അവള് അധ്യാപകരോട് പറഞ്ഞു. അധ്യാപക ദമ്പതികളെയും കൂട്ടി കേരളത്തിലേക്ക്.
പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം
2017ലെ മികച്ച എംപിക്കുള്ള സൻസത് രത്ന പുരസ്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ്, പി പി ഷൺമുഖദാസ് അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ ...
ഇന്ന് അതേ അരുണ്‍ ജെയ്റ്റ്ലി ഐ ടി ചട്ടങ്ങളെ ശക്തമായി അനുകൂലിക്കുന്നു
സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി നിലപാടിൽ വെള്ളംചേർക്കാൻ സിപിഐ എം ഒരുകാലത്തും ശ്രമിച്ചിട്ടില്ല
കൃതിയെ വിമര്‍ശിക്കാന്‍ വായനക്കാര്‍ക്കും അവകാശമുണ്ട്.
അത് മനുഷ്യ സ്നേഹികളെ ഞെട്ടിക്കുന്നതാണ്
അവനും അവന്റെ ആശയങ്ങളും പതിന്മടങ്ങ് ആവേശത്തോടെ തന്നെ ഈ സമൂഹത്തില്‍ നിലനില്ക്കും
തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമൺ ബ്രിട്ടോയെ കൊല്ലാൻ ശ്രമിച്ച് നട്ടെല്ലുതകർത്തതും ആന്റണിയുടെ സ്വന്തം കെ എസ് യു
പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററാണ് പി രാജീവ്.
നിലവിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.
വീട് പുനർനിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് നിർവ്വഹിച്ചു
സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും
ജനങ്ങൾക്ക് പരമാവധി ആനുകൂല്യം ഉറപ്പുവരുത്താൻ ഇടപ്പെട്ടതിലും സാധ്യമായ ആശ്വാസം ഉറപ്പുവരുത്താൻ കഴിഞ്ഞതിലും അഭിമാനമുണ്ട്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE