സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരൻ പിള്ള
സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഉണ്ടാക്കി എന്നു മാത്രമാണ് ...