സംസ്ഥാനത്തെ പവർ കട്ടിൽ രൂക്ഷ വിമർശനവുമായി പി സരിൻ. വിദ്യാർഥി തന്റെ സ്കൂൾ ഡയറിയിൽ പവർ കട്ടിനെ കുറിച്ച് എഴുതിയ....
P Sarin
തെരഞ്ഞെടുപ്പു ഫലം വരുംമുമ്പ് വി ഡി സതീശൻ മംഗളൂരുവിൽ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി നടത്തിയ കുടിക്കാഴ്‌ചയും മുഖ്യമന്ത്രിയായതോടെ തുറമുഖവകുപ്പ് ഏറ്റെടുത്തതുമെല്ലാം....
അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോ. പി. സരിൻ.....
പാലക്കാടുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉടുത്തൊരുങ്ങി ഇറങ്ങിയിരിക്കുകയാണ് നല്ല ഒന്നാന്തരം നടനായ രമേഷ് പിഷാരടി. പക്ഷെ ഒരു ചെറിയ....
ക്രൂര ബലാത്സംഗത്തിന് അറസ്റ്റിലായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിജീവിതക്കെതിരെ....
ശിരോവസ്ത്ര വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സി പി എം നേതാവ് ഡോ. പി സരിൻ. മുസ്ലിം ലീഗ് കേരളത്തിനോ സമുദായത്തിനോ....
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ചേർത്തുപിടിച്ചാണ് മുസ്ലീം ലീഗ് മുന്നോട്ടുപോകുന്നതെന്നും....
തന്റെ ഭര്‍ത്താവില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ട് രാഗ രഞ്ജിനി ഇത്രകാലം മിണ്ടാതിരുന്നത് മോശമായിപ്പോയെന്ന് ഡോ. സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.....
വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ഡോക്ടര്‍ പി സരിന്‍. കെപിസിസി പ്രസിഡണ്ടിനെ കളിപ്പാവയാക്കിവെച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍....
രാഹുൽ മാങ്കൂട്ടത്തിലിൻ്റെത് ഷാഫി പറമ്പിലിനേറ്റ തിരിച്ചടി. രാഹുലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷനാക്കിയതും പാലക്കാട്ടെ സ്ഥാനാർത്ഥിയാക്കിയതും ഷാഫിയായിരുന്നു. എന്തിൻ്റെ യോഗ്യതയിലാണ് രാഹുലിന് സ്ഥാനമാനങ്ങൾ....
വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി സരിന്‍. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പി സരിന്‍ പറഞ്ഞു.....
പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് അതിസമർഥമായ രീതിയിലാണ് നടപ്പിലാക്കിയത്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം നേരിട്ടാണ് തട്ടിപ്പ് നടത്തിയതെന്നും തട്ടിപ്പിനെ നജീബ്....
സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി- കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം....
ഇരുചക്ര വാഹനത്തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡോ പി സരിൻ.1000 കോടിയുടെ തട്ടിപ്പ് നടന്നത് നജീബ്....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം....
തനിക്ക് വേണ്ടി വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് പി സരിൻ. ഒരു മാസം കൊണ്ട് തന്നെ അറിയാനും നെഞ്ചോട് ചേർത്ത്....
പാലക്കാട് ഉപതെരെഞ്ഞടുപ്പ് വോട്ടെടുപ്പ് ഇന്ന്. പോളിങ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കും. തത്സമയ....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആറു മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. പല ബൂത്തുകളിലും നീണ്ട നിരയാണ്. ഇതുവരെയുള്ള....
പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ടമാരുടെ നീണ്ട നിര ഇതിനടകം....
പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളെ. അവസാനവട്ട വോട്ടുറപ്പിക്കനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. എല്‍ഡിഎഫ് സ്വതന്ത്രന്‍....
പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി.പാലക്കാട് പൊതുവേ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും മഹാ ഭൂരിപക്ഷം വോട്ടർമാരും ആ....
പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുധാരയിൽ പാലക്കാടും ചേരണമെന്നും അതിനായി ഡോ....
പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങളും വോട്ടര്‍മാരും ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മാത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ....
വ്യാജവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. പാലക്കാട് വോട്ട്....


