നോര്‍ക്ക – യുകെ കരിയര്‍ ഫെയര്‍ പുത്തന്‍ തൊഴില്‍ ജാലകങ്ങള്‍ തുറക്കും :പി ശ്രീരാമകൃഷ്ണന്‍| P Sreeramakrishnan
യുകെയിലേയ്ക്ക് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ ജാലകങ്ങള്‍ തുറന്ന് കൊടുക്കാന്‍ നോര്‍ക്ക - യുകെ കരിയര്‍ ഫെയറിന് കഴിയുമെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ...