P Thilothaman

സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പി. തിലോത്തമന്‍

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി പി. തിലോത്തമൻ. കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ....

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് മന്ത്രി പി. തിലോത്തമന്‍

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.....

ഒളവണ്ണക്കാരുടെ ശാരുതിയെയും കെെരളി റിപ്പോര്‍ട്ടര്‍ മേഘയെയും അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍

ഒളവണ്ണയില്‍ അടഞ്ഞുപോയ റേഷന്‍കട പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധയായ നിയമവിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍ . കോഴിക്കോട് ഒളവണ്ണയില്‍ കൊവിഡ് കാരണം....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം; ചരിത്രം സൃഷ്ടിച്ച് തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ്

കൊവിഡ് കാലത്ത് കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം നല്കി മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചു.....

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഒന്നാം തീയതി മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ....

ആശങ്ക വേണ്ട; ആറുമാസത്തേക്കുള്ള ധാന്യം കയ്യിലുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്തും രാജ്യത്തിന്‍റെ പലമേഖലകളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയില്‍ ജനങ്ങള്‍....

ആശങ്ക വേണ്ട; ക്ഷാമം ഉണ്ടാകില്ല;കരുതലോടെ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും....

റേഷന്‍ പഞ്ചസാര: നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍; ചെന്നിത്തലയുടേത് മുതലക്കണ്ണീര്‍

പ്രതിപക്ഷ നേതാവ് സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ പഞ്ചസാര വിഹിതം നിര്‍ത്തിവെച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന് ഭക്ഷ്യമന്ത്രി....

സര്‍ക്കാരിന്റെ കൈത്താങ്ങ്; പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍

സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം....

വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്ന അവസ്ഥയില്ല; സര്‍ക്കാര്‍ ഇടപെടലിലൂടെ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു: മന്ത്രി തിലോത്തമന്‍

വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുന്ന അവസ്ഥയില്ലെന്നും ഓണത്തിനു ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി....

ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തത്, നേരിട്ട് വന്ന് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി തിലോത്തമന്റെ ഉറപ്പ്; റേഷന്‍ വിതരണം പൂര്‍ണമായും പുനസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തതെന്ന് പറഞ്ഞാല്‍ നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഉറപ്പ്. റേഷന്‍....

milkymist
bhima-jewel

Latest News