‘അബദ്ധം പറ്റിയതാണ് എന്നെ ചന്ദ്രനിലേക്ക് അയയ്ക്കരുത്’; ബി ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി പിവി അന്‍വര്‍
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പേരില്‍ പിവി അന്‍വറിനെ വിമര്‍ശിച്ച് നടത്തിയ പ്രതികരണത്തിനാണ് അന്‍വറിന്റെ മറുപടി. അന്‍വര്‍ ...