p valsala

എഴുത്തുകാരിക്ക്‌ പിന്നാലെ കഥാപാത്രവും മടങ്ങി; നെല്ല് നോവലിലെ കഥാപാത്രം കുറുമാട്ടി ഇനിയോർമ്മ

എഴുത്തുകാരിക്ക്‌ പിന്നാലെ കഥാപാത്രവും മടങ്ങി. കുറുമാട്ടി ഇനിയോർമ്മ. പി വത്സലയുടെ നെല്ല് നോവലിലെ കഥാപാത്രമായിരുന്നു അവർ. അതേ പേരിൽ സിനിമയുണ്ടായപ്പോഴും....

“വയനാടിന്റെ കഥാകാരി പി വത്സല ടീച്ചറുടെ വിയോഗം മലയാള സാഹിത്യലോകത്തിന് തീരാനഷ്ടം”: മുഹമ്മദ് റിയാസ്

എഴുത്തുകാരി പി വത്സലയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പി വത്സല ടീച്ചറുടെ വിയോഗം....

എഴുത്തുകാരി പി വൽസലയുടെ സംസ്കാരം 24 ന് വൈകിട്ട് നാല് മണിക്ക്; വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും

എഴുത്തുകാരി പി വത്സലയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. വെള്ളിയാഴ്ച രാവിലെ മുതൽ 12....

“പി വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം”; മുഖ്യമന്ത്രി പിണറായി വിജയൻ

പി വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി....

അടിയാളരുടെ വിമോചനം സ്വപ്നം കണ്ട എഴുത്തുകാരി; പി വത്സലയുടെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്റെ അനുശോചനം

എഴുത്തുകാരി പി വത്സലയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യമണ്ഡലത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിൽ....

വിടവാങ്ങിയത് വയനാടിന്‍റെ വന്യസൗന്ദര്യം പ്രതിഫലിപ്പിച്ച എ‍ഴുത്തുകാരി

അനൂപ് കെ ആർ കഥകളുടേയും പോരാട്ടങ്ങളുടേയും ഭൂമിയായിരുന്നു വയനാട്‌. ചരിത്രങ്ങളും ഐതീഹ്യങ്ങളും കഥാന്വേഷികളെ ആവേശിച്ച നാട്‌. മുപ്പത്തിരണ്ട്‌ വയസ്സുള്ളപ്പോഴാണ്‌ പി....

എഴുത്തച്ഛൻ പുരസ്കാര ജേതാവ് വത്സല ടീച്ചർക്ക് അഭിനന്ദനവുമായി ഡിവൈഎഫ്ഐ

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പി. വത്സല ടീച്ചറെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുക്കത്തെ....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ് ഹരീഷിന്റെ ‘മീശ’ മികച്ച നോവല്‍; പി വത്സലയ്ക്കും എന്‍വിപി ഉണ്ണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം

2019 ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകളും സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും അക്കാദമി അവാർഡുകളും പ്രഖ്യാപിച്ചു. 2019ലെ കേരള സാഹിത്യ....