മന്ത്രി പിഎ മുഹമ്മദ് റിയാസ് യൂണിഫോമില്‍ വീണ്ടും സ്‌കൂളിലെത്തി. പൂര്‍വ വിദ്യാര്‍ഥിയായ മന്ത്രി റിയാസ് കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ്....
pa muhammed riyas
വാഹനത്തില്‍ സഞ്ചരിച്ച് അതില്‍ തന്നെ താമസിച്ച് ആഹാരം പാകം ഇനി ചെയ്‌ത് കേരളം കാണാം. രാജ്യത്തെ ആദ്യ കാരവന്‍ പാര്‍ക്ക്....
കോഴിക്കോട് മെഡിക്കൽ കോളേജിലെ ആകാശപാത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി. ആശുപത്രിയിലെ വിവിധ ബ്ലോക്കുകളെ ബന്ധിപ്പിച്ചാണ് ആകാശ....
പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും, പരിശോധനയ്ക്ക്....
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത്....
കൊവിഡ് നിയന്ത്രണം ഫലപ്രദമാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലും കൊവിഡ് വർദ്ധിച്ചു വരുന്ന....
ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ പൊതുമരാമത്ത് ടൂറിസം....
ടൂറിസം കേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിങ് വേണമെന്നും....
ജല ടൂറിസത്തിൻ്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിൻ്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ്....
കടലേറ്റത്തില്‍ തകര്‍ന്ന ശംഖുമുഖം എയർപോർട്ട് റോഡിലെ പ്രവർത്തന പുരോഗതി നേരിട്ടെത്തി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും....
പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ അടിത്തറയേകാൻ പി....
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് കേരളാ പൊലീസിന്റെ ‘ടോക്ക് ടു കേരള പൊലീസ്’ തയ്യാര്‍.....
ഏറെ ചർച്ചാവിഷയമായിട്ടുള്ള ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം. ചിത്രത്തിലുടനീളം സിപിഐഎമ്മിന്റെ പ്രാധാന്യവും എടുത്ത് കാണിക്കുന്നുമുണ്ട്. ചിത്രത്തെ....
ഉത്സവക്കാലത്തിന് മുൻപ്തന്നെ ശബരിമല ഭാഗത്തേക്കുള്ള റോഡ് നവീകരണം ഉടൻ തന്നെ പൂർത്തിയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്....
ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു.....
തിരുവനന്തപുരത്തെ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. റെസ്റ്റ് ഹൗസിൽ....
റോഡ് പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ....
കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റിവോള്‍വിംഗ് ഫണ്ട് പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് –....
പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസ് ബുക്കിംഗിന്....