ആടുജീവിതം ചിത്രീകരണം പൂര്‍ത്തിയാക്കി ; പൃഥ്വിരാജും സംഘവും ഇന്ന് നാട്ടിലെത്തും
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന് പൃഥ്വിരാജും സംവിധായകന് ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദ്ദാനില്‍ നിന്നും ഇന്ന് നാട്ടിലെത്തും. മാര്‍ച്ച് മാസത്തില്‍ ജോര്‍ദ്ദാനിലേക്ക് ...