Paddy cultivation

കോട്ടയം ജില്ലയിലെ പുഞ്ചപ്പാടങ്ങളില്‍ പൊന്നുവിളയിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍

കോട്ടയം ജില്ലയിലെ പുഞ്ചപ്പാടങ്ങളില്‍ പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങി. മെത്രാന്‍കായാല്‍ പാടശേഖരത്തെ തരിശുനിലത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിത്ത് വിതയ്ക്കും.....