Paddy Field | വേണമെങ്കില്‍ നെല്ല് റോഡ് സൈഡിലും കായ്ക്കും
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി അന്വർത്ഥമാക്കുകയാണ് വടകര ചോറോടുള്ള വ്യാപാരി വി.ടി.കെ വത്സലൻ. പാതയോരത്തെ നെൽകൃഷിയിലൂടെ നൂറുമേനി വിജയം കൊയ്താണ് ചെന്നെെ വ്യാപാരിയായ വത്സലൻ കർഷകർക്ക് ...