സാധാരണക്കാർക്ക് ആശ്വാസം; 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ല; ഉത്തരവ് പുറത്തിറക്കി സർക്കാർ
നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിശ്ചിത വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം....


