Padmini Varkey Smaraka Puraskkaram

പത്മിനി വർക്കി സ്മാരക പുരസ്‌കാരം; ദീപ ജോസഫിന്

ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു. കൊവിഡ് കാലത്തുൾപ്പടെ....