പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ. ദില്ലിയിൽ പിടിയിലായ ഐഎസ്ഐ ഏജന്റ് അൻസാരിയിൽ നിന്നും നിർണായക വിവരങ്ങൾ....
PAHALGAM TERROR ATTACK
ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിഹ്. സൈന്യം നടത്തിയത് ചരിത്രപരമായ നീക്കമാണെന്നും നിരപരാധികളെ....
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കോട്ലിയിലെ ഭീകരവാദ ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ലഷ്കർ ഇ തൊയ്ബ യുടെ പ്രധാന....
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക്....
സിന്ധു നദീജലം തടഞ്ഞുവെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി....
പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ്....
ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് മടങ്ങിവരാൻ അട്ടാരി-വാഗ അതിർത്തി പാകിസ്ഥാൻ തുറന്ന് നല്‍കി. മടങ്ങിപ്പോകാൻ കഴിയാതെ നിരവധി പാകിസ്ഥാനികള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നതിന്....
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍. അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയോട് സഹായം പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ തിരിച്ചടിക്കുമെന്ന വിവിരം....
പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മുൻ പാകിസ്ഥാൻ പാര കമാൻഡോ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരാക്രമണം നടത്തിയത് ഹാഷിം മൂസ എന്ന പാക്ക്....
പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. ആഗോള ഭീകരവാദത്തിന് ഇന്ധനം നൽകുന്ന....
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൈന. ഭീകരാക്രമണത്തിനുശേഷം സംഭവ വികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ....
പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരവാദികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണം നടത്തിയത് നാലുപേർ ഉൾപ്പെട്ട സംഘം. ബൈസരൻ താഴ്വരയിൽ ഭീകരർ....
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അറുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടെ ആറോളം ഭീകരരുടെ വീടാണ്....
പഹല്‍ഗാം ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണം ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്. ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വമെന്ന്....
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി.....
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ തെരച്ചില്‍ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷ സേനകള്‍ ഇതുവരെ നടത്തിയ തെരച്ചില്‍....
സൈന്യ നീക്കങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കാര്‍ഗില്‍ യുദ്ധം....
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ഭീകര സംഘടനയായ ടി ആര്‍ എഫ്. ഇന്ത്യന്‍ സൈബര്‍ സംഘം അക്കൗണ്ടില്‍ നുഴഞ്ഞുകയറിയതാണെന്നും ദി റസിസ്റ്റന്‍സ്....
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വിഷയത്തിൽ പാകിസ്ഥാന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷഹബാസ് പറഞ്ഞു.....
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ നിന്നും പിന്നോട്ടില്ലെന്ന് ഇന്ത്യ. കരാർ മരവിപ്പിക്കൽ കർശനമായി നടപ്പിലാക്കുമെന്നാണ്....
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്താന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ പൗരന്മാര്‍ ഞായറാഴ്ച നാട് വിടണമെന്ന് പൂനെ ജില്ലാ....
സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവും കൗണ്‍സിലും മൂന്നു ദിവസങ്ങളിലായി ചേര്‍ന്നുവെന്നും 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡീഗഡില്‍ സെപ്റ്റംബറില്‍ നടക്കുമെന്നും സിപിഐ ജനറൽ....
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ നിര്‍ദ്ദേശം....
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളായിരുന്നു ഭരത് ഭൂഷണ്‍. ഗുരുതരമായി പരുക്കേറ്റിട്ടും ധീരനായ ഭരത്....