paivalige missing case

അന്വേഷണം നടന്നത് മികച്ച രീതിയിൽ: പൈവെളികയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിലെ പൊലീസ് അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി

കാസർഗോഡ്  പൈവെളികയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിലെ പോലീസ് അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. പോലീസ് മികച്ച രീതിയിൽ അന്വേഷിച്ചതായി കോടതി വിലയിരുത്തി.....