കാസർഗോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ 4 UDF അംഗങ്ങൾ BJPക്ക് വോട്ട് ചെയ്തു
കാസർകോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’ യുഡിഎഫ് ബിജെപി സഖ്യം. പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു ഡി....


