വെടിയുണ്ട: അന്വേഷണം തീവ്രവാദ സംഘടനകളിലേക്ക്
കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയ 14 വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ ഊര്‍ജിതമാക്കി. വെടിയുണ്ടകളുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ലെങ്കിലും നിരീക്ഷണ ക്യാമറകളില്‍ ...